കനത്ത മഴയിൽ പൊൻമുടി വീണ്ടും ഒറ്റപ്പെട്ടു | Ponmudi Road Collapses |

2022-10-04 1

കനത്ത മഴയിൽ പൊൻമുടി വീണ്ടും ഒറ്റപ്പെട്ടു. തകർന്ന റോഡ് നിർമ്മാണം പുരോഗമിക്കുന്നതിനിടെ റോഡ് വീണ്ടും ഇടിഞ്ഞ് താഴുകയായിരുന്നു